24 Monday
February , 2020
6.09 PM
livenews logo
flash News
സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കു നേരെ ഹിന്ദുത്വ ആക്രമണം; പോലിസുകാരൻ കൊല്ലപ്പെട്ടു, മേഖലയിൽ നിരോധനാജ്ഞ ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി

നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി


ന്യൂഡൽഹി: നിർഭയ കൂട്ടബലാൽസം​ഗക്കേസ് പ്രതികൾ സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളി. വ്യാഴാഴ്ച രാത്രി ആഭ്യന്തരമന്ത്രാലയമാണ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതിക്ക് സമർപ്പിച്ചത്.

 

നാലുപ്രതികളിലൊരാളായ മുകേഷ് സിങ് നൽകിയ ദയാഹരജിയാണ് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്കു നൽകിയത്. വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ​ഗുപ്ത എന്നിവരെ ജനുവരി 22ന് തൂക്കിലേറ്റാണ് വിചാരണ കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചത്.

 

തിഹാർ ജയിൽ അധികൃതർ ദയാഹരജിയിൽ തീർപ്പാവാത്തതിനാൽ വധശിക്ഷ നടപ്പാക്കുന്നതിനു അഞ്ചുദിവസത്തെ സാവകാശം കഴിഞ്ഞദിവസം ചോദിച്ചിരുന്നു.

January 17, 2020, 12:22 pm

Advertisement