14 Thursday
November , 2019
5.45 PM
livenews logo
flash News
ലിബിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയയ്ക്ക് സൗദിയിൽ തുടക്കമായി സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ

October 17, 2019, 09:55 am

വാഷിങ്ടൺ: നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര നിക്ഷേപകരോടു സംവദിക്കുകയായിരുന്നു മന്ത്രി. പരിഷ്കാരം കൊണ്ടുവരാനുള്ള നിരന്തര ശ്രമത്തിലാണ് സർക്കാരെന്നും അവർ പറഞ്ഞു.

 

സാമ്പത്തികമായി അതിവേ​ഗം വളരുന്ന രാജ്യമാണ് ഇന്ത്യ. അതി നിപുണരായ മാനുഷികവിഭവ ശേഷിയും ഇന്ത്യക്കുണ്ട്. സർക്കാരാവട്ടെ പരിഷ്കാര നടപടികളിൽ വ്യാപൃതരായിരിക്കുന്നുവെന്നും ഇന്ത്യ എന്തുകൊണ്ട് നിക്ഷേപ സൗഹൃദ കേന്ദ്രമാവുന്നുവെന്നതിന്റെ വിശദീകരണമായി മന്ത്രി കൂട്ടിച്ചേർത്തു.

 

 

October 17, 2019, 09:55 am

Advertisement