13 Friday
December , 2019
12.54 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ഹെൽമറ്റില്ലാ യാത്ര; ഇന്ന് പണം പോയത് 455 പേർക്ക്

December 02, 2019, 19:50 pm

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര ​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 91 പേ​ർ​ക്കാ​ണ് ഇ​ന്ന് പിഴയിനത്തിൽ പണം നഷ്ടമായത്. ഇ​രു​ച​ക്ര​ വാ​ഹ​ന​ത്തി​ലെ ര​ണ്ട് പേ​രും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഡ്രൈ​വ​റി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 500 രൂ​പ​യാ​ണ് പി​ഴ.

 

ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് 455 പേരിൽ നിന്ന് പി​ഴ ചു​മ​ത്തി. സീ​റ്റ് ബ​ൽ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 77 പേ​ർ​ക്കും പി​ഴ ചു​മ​ത്തി. ആ​കെ 2,50,500 രൂപയാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പിന് പിഴയിനത്തിൽ ലഭിച്ചത്. നി​യ​മം ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. 85 എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

December 02, 2019, 19:50 pm

Advertisement