19 Saturday
September , 2020
11.43 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

നോക്കിയ 5.3 ഉടൻ ഇന്ത്യൻ വിപണിയിലേക്ക്



നോക്കിയ 5.3 ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ലോകത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ അവതരിപ്പിച്ച മോഡലിന് 189 യൂറോയാണ്(16750 രൂപ)വില.

 

ഫുൾസ്ക്രീൻ ഡിസ്പ്ലേ(6.55 ഇഞ്ച്), ഫിം​ഗർ പ്രിന്റ് സെൻസർ, നാല് കാമറ സെൻസറുകൾ (13 മെ​ഗാപിക്സൽ, 2 മെ​ഗാ പിക്സൽ ഡെപ്ത് സെൻസർ, 5 മെ​ഗാ പിക്സൽ അൾട്രാ വൈഡ് ആം​ഗിൾ സെൻസർ, ​2 മെ​ഗാ പിക്സൽ മാക്രോ സെൻസർ)മുതലായവയാണ് ഫോണിന്റെ പ്രത്യേകതകൾ. 8 മെ​ഗാ പിക്സൽ സെൽഫി കാമറയും ഫോണിലുണ്ട്.

 

3 ജിബി, 4 ജിബി, 6 ജിബി റാമുകളും 64 ജിബി ഇൻബിൽറ്റ് മെമ്മറിയും 512 ജിബി വരെ എക്സ്പാൻഡബിൾ മെമറിയും ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി ശേഷി. ​ഗൂ​ഗിൾ അസിസ്റ്റന്റ് ബട്ടൻ പ്രത്യേകമായുണ്ട്. ഇരട്ട, ഒറ്റ സിം വേരിയന്റുകളും ലഭ്യമാണ്.

 

180 ​ഗ്രാമാണ് ഭാരം. സിയാൻ, സാൻഡ്, ചാർകോൾ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.

August 16, 2020, 11:24 am

Advertisement

Advertisement