15 Thursday
April , 2021
7.15 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

75% നോർക്ക സ്‌കോളർഷിപ്പോടെ നൂതന സാങ്കേതികവിദ്യ പഠനം: അപേക്ഷ സമർപ്പിക്കാൻ ഇന്നു കൂടി അവസരം


 


തിരുവനന്തപുരം: നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ ഐസിറ്റി അക്കാദമി നടത്തുന്ന നൂതന സാങ്കേതിക വിദ്യ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാവുന്ന തീയതി ഇന്ന് അവസാനിക്കും(ഒക്ടോബർ 10). ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

 

https://ictkerala.org/course-registration/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്,റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ(ആർപിഎ), ഓഗ്മെന്റഡ് റിയാലിറ്റി -വെർച്വൽ റിയാലിറ്റി(AR-VR), ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.

 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ 75% സ്‌കോളർഷിപ്പ് നോർക്ക റൂട്സ് വഴി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്-0471-2700811/12/13, 8078102119.  

October 10, 2020, 12:41 pm

Advertisement

Advertisement