13 Friday
December , 2019
1.23 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ഈ സർ‍ക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

December 02, 2019, 17:00 pm

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെതിരെ രൂക്ഷ വിമർശനവുമായി ഹൈ​ക്കോ​ട​തി​. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും ഈ ​സ​ർ​ക്കാ​രി​ൽ നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി തുറന്നടിച്ചു. ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​നാ​ണ് സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

 

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത് ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ത്തി​ല്ലെ​ന്ന കോ​ട​തി​യ​ല​ക്ഷ്യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്. ഇ​തി​ലും ഭേ​ദം പ​രാ​തി​ക്കാ​ര​നെ തൂ​ക്കി​ക്കൊ​ല്ലു​ന്ന​താ​യി​രു​ന്നു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

 

കോ​ട​തി ഉ​ത്ത​ര​വു​ക​ളൊ​ന്നും പാ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഐ​എ​എ​സു​കാ​ർ ഫ​ല​പ്ര​ദ​മാ​യ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​സി മു​റി​യി​ലി​രു​ന്ന് അ​വ​ർ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ​ന്താ​ണെ​ന്ന് അ​വ​ർ​ക്ക് അ​റി​യില്ല. മന്ത്രിമാർക്ക് വിദേശ യാത്രകൾ നടത്തുന്നത് മാത്രമാണ് താൽപര്യമെന്നും അവർ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും ഹൈക്കോടതി വിമർശിച്ചു.

December 02, 2019, 17:00 pm

Advertisement