20 Monday
January , 2020
5.33 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

ഒമാനില്‍ നവജാത ശിശുവടക്കം ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒഴുക്കില്‍പ്പെട്ടു കാണാതായി

May 20, 2019, 22:32 pm

നവജാത ശിശുവടക്കം ആറംഗ ഇന്ത്യന്‍ കുടുംബം ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. വാദിയിലില്‍ അപ്രതീക്ഷിതമായി വെള്ളമെത്തിയതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുകിപ്പോവുകയായിരുന്നു.

സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് വാദി ബി ഖാലിദിലെ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സര്‍ദാല്‍ ഫസല്‍ ഈന്തപ്പനയുടെ ശിഖരത്തില്‍ പിടിച്ചുകിടന്നതിനാലാണ് രക്ഷപ്പെട്ടത്. സര്‍ദാര്‍ ഫസലിന്റെ മാതാപിതാക്കളായ ഖാന്‍, ശബാന, ഭാര്യ അര്‍ഷി, മക്കളായ സിദ്ര 4, സഈദ് 2, 28 ദിവസം പ്രായമുള്ള ഇളയമകന്‍ നൂഹ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.


നൂഹ് ജനിച്ചതിനെ തുടര്‍ന്നാണ് ഖാനും ശബാനയും ഒമാനിലെത്തിയത്. തിങ്കളാഴ്ച ഇരുവരും നാട്ടിലേക്ക് പോവാനിരിക്കുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട കാറിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.

 

 

May 20, 2019, 22:32 pm

Advertisement