7 Tuesday
July , 2020
4.53 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്



മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കൊറോണ വൈറസ് ബാധിച്ചത് 1605 പേർക്ക്. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് രാജ്യത്ത് വൈറസ് ബാധിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 856 പേരാണ് ഇന്ന് രോ​ഗമുക്തരായത്. പുതുതായി രോ​ഗം ബാധിച്ചവരിൽ 921 പേർ വിദേശികളും 684 പേർ സ്വദേശികളുമാണ്.

 

ഇതുവരെ 16408 പേർ രാജ്യത്ത് രോ​ഗമുക്തരായപ്പോൾ 31076 പേർ ചികിൽസയിൽ തുടരുകയാണ്. ഇതിൽ 100 പേർ തീവ്രപരിചരണവിഭാ​ഗത്തിലാണ് ചികിൽസയിൽ കഴിയുന്നത്.

 


സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നിർദേശങ്ങൾ പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

 

June 22, 2020, 22:52 pm

Advertisement