12 Sunday
July , 2020
3.45 PM
livenews logo
flash News
ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ

ഒമാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1019 ആയി



മസ്ക്കത്ത്: ഒമാനിൽ 109 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1019 ആയി ഉയർന്നു. നാലുമരണങ്ങളും 24 മണിക്കൂറിനിടെ ഉണ്ടായി. പുതുതായി വൈറസ് ബാധിച്ചവരിൽ 91 പേർ വിദേശപൗരന്മാരാണ്.

 


45 പേരാണ് ഇതുവരെ രോ​ഗവിമുക്തി നേടിയത്. മൊത്തം 176 പേർക്കാണ് രോ​ഗം ഭേ​ദമായത്.

 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കൈകൾ നിരന്തരം സോപ്പ് ഉപയോ​ഗിച്ച് കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോ​ഗ്യമന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു.  

 

April 16, 2020, 20:14 pm

Advertisement