28 Thursday
October , 2021
4.42 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

അതിവ്യാപനശേഷിയുള്ള വകഭേദം വന്ന കൊറോണ വൈറസ് ഒമാനിലും; വിശദീകരണവുമായി ആരോഗ്യമന്ത്രി



ബ്രിട്ടനിൽ റിപോർട്ട് ചെയ്ത് അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദം തങ്ങളുടെ രാജ്യത്തും സംശയിക്കുന്നതായി ഒമാൻ. ബ്രിട്ടനിൽ നിന്നു തിരികെയെത്തിയ നാലുപേർക്ക് സ്ഥിരീകരിച്ച കൊറോണ വൈറസ് വകഭേദം വന്നതാണെന്നാണ് ഒമാന്റെ നി​ഗമനം.

ഇതേക്കുറിച്ചു വിശദമായ പരിശോധനകൾ നടക്കുകയാണെന്നും ഒമാൻ ആരോ​ഗ്യമന്ത്രി ഡോ. അഹ്മദ് അൽ സൈദി വ്യക്തമാക്കി. അതേസമയം വകഭേദം വന്ന വൈറസ് കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്ന സൂചനകളൊന്നും ഇതുവരെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസമാണ് അതിവ്യാപനശേഷിയുള്ള വകഭേദം വന്ന കൊറോണവൈറസ് ബ്രിട്ടനിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ വിവിധ രാജ്യങ്ങൾ റദ്ദാക്കിയിരുന്നു.

 

December 22, 2020, 19:29 pm

Advertisement

Advertisement