25 Sunday
July , 2021
9.00 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

കൽപ്പകഞ്ചേരി പഞ്ചായത്തിലെ പ്രവാസികൾക്ക് ചാർട്ടേഡ് വിമാനമൊരുക്കി ഒരുമ പ്രവാസികൂട്ടായ്മ



റാസൽഖൈമ: കോവിഡ് വ്യാപനം മൂലം ബുദ്ധിമുട്ടിലായ തിരൂർ കൽപ്പകഞ്ചേരി പഞ്ചായത്തിലെ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ചാർട്ടേഡ് വിമാനമൊരുക്കി പ്രവാസികൂട്ടായ്മ ഒരുമ കൽപ്പകഞ്ചേരി. 183 പ്രവാസികളാണ് ഒരുമയുടെ ചാർട്ടേഡ് വിമാനത്തിൽ നാടണഞ്ഞത്. റാസൽഖൈമയിൽ നിന്നാണ് ഒരുമയുടെ ചാർട്ടേഡ് വിമാനം കഴിഞ്ഞദിവസം കരിപ്പൂരിലെത്തിയത്.

 

 

കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി പേർക്ക് സൗജന്യയാത്രയാണ് ഒരുമ ഒരുക്കി നൽകിയത്. ഒരുമ

 

 

റാഷിദ് അസ് ലം യാത്രക്കാർക്ക് കിറ്റുകൾ കൈമാറി. ഒരുമ മുഖ്യ രക്ഷാധികാരിയും റീജൻസി ​ഗ്രൂപ്പ് ചെയർമാനുമായ ഷംസുദ്ദീൻ ബിൻ മുഹ് യുദ്ദീൻ വിമാനം ഫ്ളാ​ഗ് ഓഫ് ചെയ്തു. ഒരുമ കൽപ്പകഞ്ചേരി  പ്രസിഡന്റ് ബഷീർ പടിയത്ത്, റീജൻസി ​ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ, അബ്ദുൽ വാഹിദ് മയ്യേരി, അബ്ദുസുബ്ഹാൻ ബിൻ ഷംസുദ്ദീൻ, അൻവർ നഹ, സിദ്ദീഖ് കാലടി, സീതി പടിയത്ത്, സലാഹ് എ പി എന്നിവർ സംബന്ധിച്ചു.

 

 

June 21, 2020, 09:52 am

Advertisement

Advertisement