23 Saturday
January , 2021
10.36 PM
livenews logo
flash News
റിപബ്ലിക്​ ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്ക്​ അനുമതി; ഒരു ലക്ഷം വണ്ടികൾ അണിനിരക്കും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് കേരളത്തിലും തമിഴ്നാട്ടിലും അപൂർവ ഉറുമ്പുകളെ കണ്ടെത്തി വിളിച്ചുവരുത്തി അപമാനിക്കരുത്: പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആഞ്ഞടിച്ച് മമതാ ബാനർജി ലീ​ഗ് നേതൃത്വവുമായി ഭിന്നത; യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് രാജി വച്ചു കളമശ്ശേരിയിൽ 17കാരന് സുഹൃത്തുക്കളുടെ ക്രൂരമർദനം; ഏഴുപേർക്കെതിരെ കേസെടുത്തു കാസർ​ഗോഡ് മധ്യവയസ്കനെ ആശുപത്രിയിൽ മർദിച്ച് കൊന്നു വീണ്ടും ചരിത്രം രചിച്ച് ബൈഡൻ; പ്രതിരോധ സെക്രട്ടറിയായി കറുത്തവർ​ഗക്കാരൻ ഗീത ഗോപിനാഥിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശം; ബച്ചനെതിരെ പ്രതിഷേധം പാലായിലെ മുസ്‌ലിം ഹോട്ടലിനെ കുറിച്ച് വര്‍ഗീയ പോസ്റ്റിട്ട് മതവിദ്വേഷത്തിന് ശ്രമിച്ചയാൾ സംഘപരിവാറുകാരൻ; ഉടൻ സ്ക്രീൻഷോട്ടെടുത്ത് വിഷം തുപ്പാൻ മറ്റൊരാൾ

പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ; ജോക്വിൻ ഫീനിക്സ് മികച്ച നടൻ


ലോസ് ആഞ്ചലസ്: പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്കർ കരസ്ഥമാക്കി. ജോക്കറിലെ അഭിനയത്തിലൂടെ ജോക്വിൻ ഫീനിക്സ് മികച്ച നടനായി. ലോസ് ആഞ്ചലസിൽ നടന്ന 92ാം ഓസ്കർ പുരസ്കാരവേദിയിലാണ് ബോങ് ജൂൺ ഹോയുടെ പാരസൈറ്റ് ചരിത്രമെഴുതിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നീ നാലു പുരസ്കാരങ്ങളാണ് പാരസൈറ്റ് എന്ന കൊറിയൻ ചിത്രം നേടിയത്. 

 

ബ്രാഡ് പിറ്റ് ആണ് മികച്ച സഹനടൻ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇം​ഗ്ലീഷിതര ചിത്രമാണ് പാരസൈറ്റ്. 

February 10, 2020, 10:26 am

Advertisement

Advertisement