19 Saturday
September , 2020
11.22 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ബലാൽസം​ഗികളെ വരിയുടച്ച് തൂക്കിലേറ്റണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ



ബലാൽസം​ഗം നടത്തുന്നവരുടെ വരിയുടയ്ക്കാനും പ്രതികളെ പരസ്യമായി തൂക്കിലേറ്റാനും ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പഞ്ചാബ് പ്രവിശ്യയിലെ പ്രമുഖ ഹൈവേയിൽ വച്ച് യുവതിയെ ബലാൽസം​ഗം ചെ്യത സംഭവത്തിൽ പ്രതിയായ രണ്ടാമനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.

 

ഇന്ധനം തീർന്ന് വാഹനം വഴിയിലായ യുവതിയെ മക്കളുടെ കൺമുന്നിലിട്ടാണ് പ്രതികൾ കൂട്ടബലാൽസം​ഗം ചെയ്തത്. ഇതിനു പിന്നാലെ രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെല്ലാം വൻതോതിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

 


ബലാൽസം​ഗികൾക്ക് കടുത്ത ശിക്ഷകൾ നൽകണം. പ്രതികളെ തെരുവുകളിൽ വച്ച് തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ബലാൽസം​ഗികളുടെ വരിയുടയ്ക്കണമെന്നും ഖാൻ ആവശ്യപ്പെട്ടു.

 

September 14, 2020, 23:12 pm

Advertisement

Advertisement