24 Friday
January , 2020
9.06 AM
livenews logo
flash News
പി മോഹനന്‍ നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് ഡോ. എം കെ മുനീര്‍ ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നതിന് നിയമഭേദ​ഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രാലയം പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല

ഫാർമസിസ്റ്റ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

December 30, 2019, 10:37 am

ജിദ്ദ: സൗദി അറേബ്യയിലെ മലയാളി ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ സൗദി - കേരള ഫാർമസിസ്റ്റ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹനീഫ പാറക്കല്ലിൽ (പ്രസിഡന്റ്) ഹാരിസ് മുണ്ടക്കൽ (വൈസ് പ്രസിഡന്റ്), ഡോ: അബൂബക്കർ സിദ്ധീഖ് (ജന. സെക്രട്ടറി) മുഹമ്മദ് റഫീ ടി എം, അബ്ദുൽ ഹസീബ് (ജോ. സെക്രട്ടറി), നസീഫ് ഉമർ(ട്രഷറർ), അഹമ്മദ് നൗഷാദ്, ജാബിർ എക്കാടൻ, മുഹമ്മദ് ഷാഫി, രാകേഷ് അറക്കൽ, സജീർ പി, സൽമാനുൽ ഫാരിസ്, യാസിർ എന്നിവരെ മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

 

റീജ്യനൽ കോ ഓഡിനേറ്റർമാരായി ജാബിർ മലയിൽ (ദമ്മാം), മുനവ്വിർ (ജിസാൻ), നുഫൈൽ (ഖമീസ്), ഷിഹാബ്(മക്ക), ഹിഷാം (മദീന), യഹ് യ കെ.കെ (നജ്റാൻ), മുഹമ്മദ് ഷാഫിൽ(റാബിഖ്), മഹേഷ് (റിയാദ്), ഷംസുദ്ദീൻ (തബൂക്), സാജിദ് റഹ്മാൻ (തായിഫ്),  അൻവർ (യാമ്പൂ) എന്നിവരെ തിരഞ്ഞെടുത്തു.

 

ലേബർ ക്യാംപകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാംപ് നടത്താനും ഫാർമസിസ്റ്റുകൾക്ക് വേണ്ടി സി എം ഇ അക്രഡിഷൻ ക്ലാസുകൾ സംഘടിപ്പിക്കാനും യോ​ഗത്തിൽ തീരുമാനമായി.

 

മുഹമ്മദ് റഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബൂബക്കർ സിദ്ധീഖ് സ്വാഗതവും രാകേഷ് അറക്കൽ നന്ദിയും പറഞ്ഞു

December 30, 2019, 10:37 am

Advertisement