26 Wednesday
February , 2020
12.11 PM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരണസംഖ്യ കുതിച്ചുയരുന്നു; ഞായറാഴ്ച രാവിലെ വരെ കൊല്ലപ്പെട്ടത് 20 പേർ ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി; കൊല്ലപ്പെട്ടവരിൽ പിഞ്ചുകുഞ്ഞും ​ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തി; ട്രംപിന്റെ സന്ദർശനവും ഡൽഹി കലാപവും ചേർത്തുവച്ച് ടെല​ഗ്രാഫിന്റെ മുൻപേജ് കലാപത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിലെത്താനും അടിയന്തര ചികിൽസ നൽകാനും വഴിയൊരുക്കണമെന്ന് ഡൽഹി പോലിസിനോടു കോടതി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം തുടങ്ങിയത് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപന പ്രസം​ഗത്തിനു പിന്നാലെ ഡൽഹിയിലെ സംഘപരിവാര കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി ഡൽഹിയിൽ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; എഴുപതിലേറെ പേർക്ക് വെടിയേറ്റു ഡൽഹിയിൽ മുസ് ലിം പള്ളിയാക്രമിച്ച് കാവിക്കൊടി നാട്ടി സംഘപരിവാര ആക്രമണം ആഡ് ആന്റ് എം ഇന്റർനാഷനലിന് കമ്പനി ഓഫ് ദ ഇയർ പുരസ്കാരം

മോദിയുടെ യാത്രയ്ക്കായി മാത്രം പ്രത്യേക വിമാനമെത്തുന്നു


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകൾക്കായി മാത്രം ​പ്രത്യേക വിമാനമെത്തുന്നു. വിമാന നിർമാണ കമ്പനിയായ ബോയിങ്​ ആണ് ഈ വിമാനം നിർമിക്കുക. നിലവിൽ എയർ ഇന്ത്യ ചാർട്ട്​ ചെയ്യുന്ന വിമാനങ്ങളിലാണ്​ പ്രധാനമന്ത്രിയുടെ യാത്രകൾ. ​ ഇതിന്​ പകരമായാണ്​ വ്യോമസേന ബോയിങ്ങിൽ നിന്നും​ പുതിയ വിമാനം വാങ്ങുന്നത്​

 

2020 ജൂണിലാണ്​ വിമാനം എയർഫോഴ്​സിന്​ ബോയിങ്​ കൈമാറുക. ബോയിങ്​ 777-300 ഇആർ വിമാനമാണ്​ മോദിക്കായി മാറ്റങ്ങൾ വരുത്തി കമ്പനി നിർമിക്കുക. മിസൈൽ പ്രതിരോധ സംവിധാനമുൾപ്പടെ വിമാനത്തിൽ കൂട്ടിച്ചേർക്കും. യുഎസ്​ പ്രസിഡന്റ് ഡൊണാൾഡ്​ ട്രംപ് സഞ്ചരിക്കുന്ന​ 747-200ബി വിമാനത്തോട്​ കിടപിടിക്കുന്നതായിരിക്കും​ മോദിയുടേയും വിമാനമെന്നാണ്​ റിപ്പോർട്ടുകൾ.

 

ശത്രുക്കളുടെ റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിവുള്ളതാണ്​ ബോയിങ്​ 777 വിമാനം. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നീക്കങ്ങളുമായി മോദി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ്​ പുതിയ വിമാനം വാങ്ങാൻ ഒരുങ്ങുന്നത്​.

October 09, 2019, 14:05 pm

Advertisement