17 Sunday
January , 2021
2.26 PM
livenews logo
flash News
കോടതികളെ പൊതുജനങ്ങൾക്ക്​ വിമർശിക്കാൻ സാധിക്കണം; അഡ്വ. ഹരീഷ് സാൽവെ 'അയ്യോ ഞങ്ങളെ അൺ ഇൻസ്റ്റാൾ ചെയ്യല്ലേ'; 'ആപ്പിലായതോടെ' സ്റ്റാറ്റസിലൂടെയും വിശദീകരണവുമായി വാട്ട്സ്ആപ്പ്; പിന്നാലെ ട്രോൾ മഴ ശ്രീധരൻ പിള്ള തേഞ്ഞു; നേതാക്കളാരും എത്തിയില്ല; മുസ്‌ലിം സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ചീറ്റി മധ്യപ്രദേശിൽ 13കാരിയെ ഒമ്പതം​ഗസംഘം നിരവധി തവണ കൂട്ടബലാൽസം​ഗം ചെയ്തു മലബാര്‍ എകസ്പ്രസില്‍ തീപ്പിടിത്തം; ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ ആന്ധ്രയിൽ ക്ഷേത്രങ്ങൾ തകർക്കുന്നതിനു പിന്നിൽ ബിജെപിയും ടിഡിപിയുമെന്ന് പൊലീസ് മേധാവി ആത്മഹത്യ ചെയ്യാൻ ​ഗർഭിണി കിണറ്റിൽ ചാടി; പിന്നാലെ ഭർത്താവും, രക്ഷയ്ക്കെത്തിയത് അ​ഗ്നിരക്ഷാസേന കങ്കണ മാനസികരോ​ഗിയും വായാടിയുമെന്ന് അർണബ്; അതിര് വിടുന്നതായും വാട്ട്സ്ആപ്പ് ചാറ്റ് മലപ്പുറത്ത് കോൺഗ്രസ് കച്ചമുറുക്കുന്നു മാപ്പുമില്ല കോപ്പുമില്ല; ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസെന്ന് പറഞ്ഞതിന് വക്കീൽ നോട്ടീസ് അയച്ചവരോട് റിജിൽ മാക്കുറ്റി

ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ


ബ്രിട്ടൻ രാജകുടുംബാം​ഗം ചാൾസ് രാജകുമാരന് കൊറോണ വൈറസ് ബാധ. രോ​ഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് 71കാരനായ രാജകുമാരന് കോവിഡ്-19 ടെസ്റ്റിന് വിധേയനാക്കിയത്. ചാൾസ് രാജകുമാരനും കാമിലയും ബാൽമോറലിൽ സെൽഫ് ഐസൊലേഷനിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൊതുജന സമ്പർക്കത്തിലൂടെയാണ് രാജകുമാരന് വൈറസ് ബാധിച്ചതെന്ന് നാഷനൽ ഹെൽത്ത് സർവീസ് വ്യക്തമാക്കി.

March 25, 2020, 16:39 pm

Advertisement

Advertisement