21 Tuesday
January , 2020
4.52 PM
livenews logo
flash News
അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു

തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള

August 22, 2019, 21:00 pm

കോഴിക്കോട്: തുഷാർ വെള്ളാപ്പള്ളിയെ കെണിയിൽ കുടുക്കിയത് സിപിഐഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ​ പി എസ് ശ്രീധരൻ പിള്ള. ദുബൈയിലെ അറസ്റ്റിനു​ പിന്നിൽ രാഷ്​ട്രീയ പകപോക്കലുണ്ട്.

 

ആത്മാർഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കണം. അതേസമയം, തുഷാറിനെ ജയിലില്‍നിന്ന് ഇറക്കാന്‍ ബിജെപി എന്തുചെയ്‌തെന്ന് പുറത്തുപറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

 

എൻഡിഎയെ തകർക്കാൻ സിപിഐഎമ്മും കോണ്‍ഗ്രസും ശ്രമിച്ചാല്‍ നടക്കില്ലെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

August 22, 2019, 21:00 pm

Advertisement