30 Monday
March , 2020
3.26 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

നാട്ടിൽ വരാനിരിക്കെ പുതിയങ്ങാടി ചൂട്ടാട് സ്വദേശി ദുബയിൽ മരിച്ചു


ദുബയ്: പുതിയങ്ങാടി ചൂട്ടാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബയിൽ മരിച്ചു. എസ്.ടി.പി. അബ്ദുൽ ജലീൽ (50) ആണ് താമസ സ്ഥലത്തു വച്ച് മരണപ്പെട്ടത്. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.

 


മുട്ടം-വെങ്ങര സ്വദേശി  പുന്നക്കൻ ഷാഹിനയാണ് ഭാര്യ.  ഹുസൈൻ, ഫാത്തിമ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ദുബയ് മുട്ടം മുസ് ലിം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു.

December 04, 2019, 16:52 pm

Advertisement