15 Thursday
April , 2021
8.29 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ബാറ്റുകൊണ്ടും മായാജാലം കാട്ടി അശ്വിൻ



ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവച്ച ആർ അശ്വിൻ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയും കരുത്തുകാട്ടി. 97 റൺസിൽ നിൽക്കെ ജാക് ലീചിനെ സിക്സിനു പറത്തിയാണ് അശ്വിൻ ശതകം നേടിയത്. വാലറ്റത്ത് മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചായിരുന്നു അശ്വിന്റെ പ്രകടനം. വിജയമുറപ്പിച്ച ഇന്ത്യ ഇതുവരെ ഇം​ഗ്ലണ്ടിനെതിരായ ലീഡ് 479 റൺസായി വർധിപ്പിച്ചിരിക്കുകയാണ്.

 

ആദ്യ ഇന്നിങ്സിൽ 329 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ഇം​ഗ്ലണ്ടിനെ 134 റൺസിന് കൂടാരം കയറ്റിയിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ ലീഡ് ഉയർന്നത്. രോഹിത് ശർമ(161), വിരാട് കോഹ്ലി(62)എന്നിവരാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റു രണ്ടുപേർ.

 

February 15, 2021, 15:41 pm

Advertisement

Advertisement