25 Wednesday
May , 2022
6.39 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

അബൂദബിയിലും അൽഐനിലും ദുബായിലും മഴ



അബൂദബി, അൽ ഐൻ, ദുബായ് എമേറ്ററുകളിൽ ഇന്നു രാവിലെ മുതൽ മഴ. യുഎഇയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലയിലും തീരമേഖലയിലും ആകാശം മേഘാവൃതമാണെന്നും മഴ തുടരുമെന്നും കാലാവസ്ഥാ വിഭാ​ഗം അറിയിച്ചിരുന്നു.

 

ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ പൊടിയും മണലും അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച തടസ്സപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  യെല്ലോ അലേർട്ടും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

 

January 16, 2022, 10:33 am

Advertisement

Advertisement