24 Monday
February , 2020
4.29 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

നരേന്ദ്രമോദി മുഖം കാട്ടിയ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റു


ന്യൂഡൽഹി: ബിയർ ​ഗ്രിൽസിന്റെ ടെലിവിഷൻ ഷോ ആയ മാൻ വെഴ്സസ് വൈൽഡ് ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്ക്. കണങ്കാലിനും ഷോൾഡറിനുമാണ് താരത്തിന് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

 

ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്യുന്ന മാൻ വെഴ്സസ് വൈൽഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷം പ്രത്യക്ഷപ്പെടുന്ന രണ്ടാമത് ഇന്ത്യക്കാരനാണ് രജനികാന്ത്.

 

കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ നടന്ന ചിത്രീകരണത്തിനിടെയായിരുന്നു സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്ന രജനിക്ക് പരിക്കേറ്റത്.  

 

പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്ക് സ്ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റി നടത്തിയ സ്ഫോടനവിവരം അറിഞ്ഞശേഷം നരേന്ദ്രമോദി മാൻ വെഴ്സസ് വൈൽഡ് ചിത്രീകരണം തുടർന്നുവെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു.

January 28, 2020, 22:02 pm

Advertisement