19 Friday
August , 2022
1.20 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

മികച്ച പ്രേക്ഷക പ്രതികരണം നേടി റംഷാദ് തലശ്ശേരിയുടെ ആരമ്പപ്പൂമോൾ




കഴിഞ്ഞദിവസം റിലീസ് ചെയ്ത സം​ഗീത ആൽബം ആരംഭപ്പൂമോൾക്ക് മികച്ച പ്രേക്ഷകപ്രതികരണം. നിരവധി ഹിറ്റ് മ്യൂസിക് ആൽബങ്ങൾ സംവിധാനം ചെയ്ത റംഷാദ് തലശ്ശേരിയുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബമാണ് ആരമ്പപ്പൂമോൾ.

 

ഓട്ടിസം ബാധിച്ച മകളും മകളെ കഷ്ടപ്പെട്ട് വളർത്തുന്ന ഒരമ്മയുടെയും സ്‌നേഹ ബന്ധത്തിന്റെ കഥയാണ് ആരമ്പപ്പൂമോൾ പറയുന്നത്.  എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജലീൽ രാമന്തളിയാണ് ​​ഗാനങ്ങൾ രചിച്ചത്.

 

റ്റാൽ ബോയ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. സംഗീതവും ആലാപനവും നിർവഹിച്ചത് അബു ഷെഹീം...താഞ്ഞും ചെലഞ്ഞും,. ഇടനെഞ്ചിൽ, പറയാതെ, ഖലീഫഖൽബാണ് അവൻ എന്നീ ആൽബങ്ങൾക്ക് ശേഷം റംഷാദ് ഒരുക്കിയ മ്യൂസിക്കൽ ആൽബമാണ് ആരമ്പപ്പൂമോൾ. ​​

 

ഹ്രസ്വചിത്രമായ ഹോം ഓഫ് ഹൊറർ, കൂടാതെ രണ്ട് മ്യൂസിക്കൽ ആൽബങ്ങളും റംഷാദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തലശ്ശേരിയിലെ ചോക്ലിയാണ് റംഷാദിന്റെ സ്വദേശം. പി.ആർ.ഓ. സുനിത സുനിൽ.

 

September 14, 2021, 16:05 pm

Advertisement

Advertisement