30 Monday
March , 2020
3.21 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ബിഎസ് 6 അടിസ്ഥാനമാക്കിയുള്ള ക്വിഡും ട്രൈബറും റിനൊൽട്ട് പുറത്തിറക്കി


ബിഎസ് 6 മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിച്ച ക്വിഡും ട്രൈബർ എംപിവും റിനൊൽട്ട് പുറത്തിറക്കി. ബിഎസ് 6 മാനദണ്ഡമനുസരിച്ച് റിനൊൽട്ട് പുറത്തിറക്കുന്ന ആദ്യമോഡലുകളാണിവ രണ്ടും. ട്രൈബറിന്റെ എൻജിൻ ശക്തി പഴയതാണെങ്കിലും ലിറ്ററിന് 19 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് നിർമാതാക്കൾ പറയുന്നു. വിലയിലും നേരിയ വർധനവുണ്ട്. ഏഴു പേർക്ക് സീറ്റിങ് സൗകര്യമൊരുക്കുന്ന ട്രൈബറിന് ഡൽഹിയിൽ അഞ്ചുലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

 

ക്വിഡിന്റെ മൈലേജ് ലിറ്ററിന് 22 കിലോമീറ്ററായി വർധിപ്പിച്ചുവെന്നും റിനോൽട്ട് പറയുന്നു. .8 ലിറ്റർ, 1.0 ലിറ്റർ എൻജിൻ ഓപ്ഷനുകളിലുള്ള ബിഎസ് 6 മോഡലുകൾ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
7 ഏപ്രിൽ ഒന്നുമുതൽ ബിഎസ് 6 മാനദണ്ഡം പ്രാബല്യത്തിൽ വരുമെന്നതിനാൽ ഇതുസംബന്ധിച്ച നടപടികൾ നിർമാതാക്കൾ നേരത്തേ തന്നെ തുടങ്ങിയിരുന്നു. 9000 രൂപയാണ് കമ്പനി വില വില വർധിപ്പിച്ചിരിക്കുന്നത്. ക്വിഡിന് 2.92 ലക്ഷം രൂപയാണ് ഡൽഹിയിൽ എക്സ് ഷോറൂം ആരംഭ വില.

 


ഡസ്റ്റർ, കാപ്റ്റർ എന്നീ മോഡലുകളും ബിഎസ് 6 അനുസൃതമായി വൈകാതെ പുറത്തിറക്കാനാണ് കമ്പനിയുടെ ആലോചന.

January 30, 2020, 10:39 am

Advertisement