18 Friday
September , 2020
9.33 PM
livenews logo
flash News
ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം

സുശാന്ത് സിങ്ങിന്റെ മരണം: അറസ്റ്റിലായ റിയ ചക്രവർത്തിയെ ബൈകുള ജയിലിലേക്ക് മാറ്റി



ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഭാ​ഗമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രവർത്തിയെ ഇന്നു രാവിലെ ബൈകുള ജയിലിലെത്തിച്ചു. സുശാന്ത് സിങ്ങിന്റെ മരണത്തിലെ മയക്കുമരുന്ന് സംഘങ്ങളുടെ പങ്ക് സംബന്ധിച്ച് അന്വേഷണത്തിലാണ് റിയ അറസ്റ്റിലായത്. റിയയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു.

 


റിയയുടെ സഹോദരൻ ഷോവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയും നേരത്തേ അറസ്റ്റിലായിരുന്നു. ഇതിനു പുറമേ സുശാന്തിന്റെ വീട്ടുജോലിക്കാരനും അറസ്റ്റിലാവുകയുണ്ടായി. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് റിയ ചക്രവർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. റിയയ്ക്കെതിരേ മതിയായ തെളിവുകൾ ശേഖരിച്ചതായും അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

 

 

September 09, 2020, 11:59 am

Advertisement

Advertisement