29 Sunday
November , 2020
1.01 PM
livenews logo
flash News
'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ്

വീണ്ടും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് മറ്റൊരു റെക്കോഡ് കൂടി


വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് മൽസരത്തിന്റെ നാലാം ദിനം ഓപണറായി ഇറങ്ങിയ രോഹിത് ശർമ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടി റെക്കോഡ് കുറിച്ചു. ആദ്യമായാണ് ഒരു താരം ഓപണറായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ തുടർച്ചയായി രണ്ടു ശതകം പൂർത്തിയാക്കുന്നത്. ഓപണറായി ഇറങ്ങിയ കന്നി ടെസ്റ്റിൽ തന്നെ ശതകം പൂർത്തിയാക്കിയ രോഹിത് ശർമ ബാറ്റിങ് ശരാശരിയിൽ ഇതിഹാസതാരം ഡോൺ ബ്രാഡ്മാനൊപ്പമെത്തിയത് കഴിഞ്ഞദിവസമാണ്.


രോഹിതിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 2014 റൺസ് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. നേരത്തേ ദക്ഷിണാഫ്രിക്ക 431 റൺസിൽ ഓൾ ഔട്ടായിരുന്നു. എട്ടുവിക്കറ്റ് നഷ്ടത്തിൽ 384 റൺസ് എന്ന നിലയിൽ നിന്ന് പിറ്റേദിവസം മൽസരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അധികം മുന്നേറാൻ കഴിഞ്ഞിരുന്നില്ല.


ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത് ഇന്ത്യൻ ഓപണറാണ് രോഹിത് ശർമ. സുനിൽ ​ഗവാസ്കറാണ് ഇന്ത്യക്ക് വേണ്ടി ഇത്തരമൊരു നേട്ടം ആദ്യമായി കരസ്ഥമാക്കിയത്.

October 05, 2019, 15:57 pm

Advertisement

Advertisement