25 Saturday
September , 2021
12.34 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ക്ലാസിക്ക് എന്‍ഫീല്‍ഡ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയി പുനര്‍ജനിക്കുന്നു



 
കോഴിക്കോട്: ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന മോട്ടാര്‍ സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് എന്‍ഫീല്‍ഡ് ഏറ്റവും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ആയി കമ്പനി പുനര്‍ജനിപ്പിക്കുന്നു. പതിനൊന്ന് കളറുകളില്‍ അഞ്ച് വേരിയന്റുകളിലാണ് അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളിന് ചെന്നൈയിലെ എക്‌സ് ഷോറൂം വില തുടങ്ങുന്നത് 1,84,374 രൂപ മുതലാണ്.

 

ടെസ്റ്റ് റൈഡുകളും ബുക്കിങ്ങുകളും ആരംഭിച്ചു കഴിഞ്ഞു. 2008ല്‍ പുറത്തിറക്കിയതു മുതല്‍ ക്ലാസിക്ക് ഇതുവരെ മുപ്പതുലക്ഷത്തിലധികം യൂനിറ്റുകൾ വിറ്റഴിച്ചു.

 

പുതിയ ക്ലാസിക് 350ന്റെ എല്ലാ വകഭേദങ്ങളുടെയും ബുക്കിംഗും ടെസ്റ്റ് റൈഡും ആരംഭിച്ചു കഴിഞ്ഞു. റെഡ്ഡിച്ച് സിരിസ് 2021 ഒക്ടോബര്‍ മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. റെഡ്ഡിച്ച് സിരീസിന് 1,84,374 രൂപ, ഹാല്‍സിയോ സിരീസിന് 193,123 രൂപ, ക്ലാസിക് സിഗ്‌നലുകള്‍ക്ക് 2,04,367 രൂപ, ഡാര്‍ക്ക് സിരീസിന് 2,11,465 രൂപ, ക്ലാസിക് ക്രോം 2,15,118 രൂപ എന്നിങ്ങനെയാണ് ചെന്നൈയിൽ എക്‌സ്‌ഷോറൂം വിലകള്‍.

 

റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ www.royalenfield.com എന്ന കമ്പനി വെബ്‌സൈറ്റിലോ അടുത്തുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറിലോ ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും പുതിയ ക്ലാസിക് 350നും കണ്ടെത്താനും ഒരു ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും ഓര്‍ഡര്‍ നല്‍കാനും കഴിയും.

 

September 01, 2021, 21:00 pm

Advertisement

Advertisement