30 Monday
March , 2020
3.48 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേഡ് 500 മോഡലുകൾ ഏപ്രിൽ മുതൽ ഇന്ത്യയിൽ വിൽക്കില്ലെന്ന് റോയൽ എൻഫീൽഡ്


മാർച്ച് 31 മുതൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേഡ് 500 മോഡലുകൾ എന്നിവ ഇന്ത്യയിൽ വിൽക്കില്ലെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ഈ മോഡലുകൾ ലഭ്യമാവും. ഇന്ത്യയിൽ ഈ മോഡലുകൾ വിൽക്കുന്നതു നിർത്തുമെങ്കിലും നിലവിലുള്ള വാഹനങ്ങളുടെ സർവീസ് സെന്ററുകൾ നിലനിർത്തും.

 


ഹിമാലയൻ ബിഎസ്6, ക്ലാസിക് 350 ബിഎസ് 5 എന്നീ മോഡലുകൾ ഈ മാസമാദ്യമാണ് കമ്പനി പുറത്തിറക്കിയത്.

January 31, 2020, 18:52 pm

Advertisement