17 Thursday
October , 2019
4.09 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

സാനിയ മിർസയുടെ സഹോദരി അനമും അസ്ഹറിന്റെ മകൻ അസദും വിവാഹിതരാവുന്നു

October 07, 2019, 16:59 pm

സാനിയ മിർസയുടെ സഹോദരിയായ അനമും ഇന്ത്യയുടെ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ അസദും വിവാഹിതരാവുന്നു. സാനിയ മിർസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനമും അസദും ദീർഘകാലമായി സൗഹൃദത്തിലാണ്. ഇരുവരും വൈകാതെ വിവാഹിതരാവുമെന്ന കിംവദന്തി പരക്കുന്നതിനിടെയാണ് സാനിയ ഇക്കാര്യം സ്ഥിരീകരിച്ചത്.

 


ഡിസംബറിലാണ് ഇരുവരുടെയും വിവാഹമെന്നും സാനിയ വ്യക്തമാക്കി. അസദും ക്രിക്കറ്റ് താരമാണ്. രഞ്ജി ട്രോഫിയിൽ അസദ് കളിച്ചിട്ടുണ്ട്.

 


പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത സാനിയ കഴിഞ്ഞ വർഷം ഒക്ടോബറിൽ കുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് ടെന്നിസിൽ നിന്നു വിട്ടുനിൽക്കുകയാണ്. 2020 ജനുവരിയോടെ കളിക്കളത്തിൽ മടങ്ങിയെത്താനാണ് സാനിയയുടെ തീരുമാനം.

 

October 07, 2019, 16:59 pm

Advertisement