7 Tuesday
July , 2020
5.18 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

സൗദിയിൽ കൊറോണ ബാധിച്ച് 37 മരണം; 3927 പേർക്ക് കൂടി രോ​ഗബാധ


റിയാദ്: സൗദി അറേബ്യയിൽ അവസാന 24 മണിക്കൂറിനുള്ളിൽ റിപോർട്ട് ചെയ്തത്  3927 കൊറോണ വൈറസ് ബാധകൾ. 37 പേർ രോ​ഗം ബാധിച്ചു മരണത്തിനു കീഴടങ്ങി. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 178504 ആയും മരണം 1511 ആയും ഉയർന്നു.

 

 

1657 പേർ രോ​ഗമുക്തി നേടി. ഇതോടെ രോ​ഗമുക്തരായവരുടെ എണ്ണം 122128 ആയി വർധിച്ചു.  54865 പേരാണ് രോ​ഗം ബാധിച്ചു കഴിയുന്നത്. ഇതിൽ 2283 പേരുടെ നില ​ഗുരുതരമാണ്.

 

 

ഹഫൂഫിലാണ് ഏറ്റവും അധികം കേസുകൾ റിപോർട്ട് ചെയ്തത്(535). മക്കയിൽ 408ഉം ​ദമ്മാമിൽ 399ഉം അബഹയിൽ 234ഉം ഖമീസ് മുഷൈത്തിൽ 209ഉം ത്വാഇഫിൽ 203ഉം ജിദ്ദയിൽ 171ഉം മദീനയിൽ 130ഉം പേർക്ക് രോ​ഗം സ്ഥിരീകരിച്ചു.

 

 

June 27, 2020, 18:21 pm

Advertisement