20 Monday
January , 2020
5.54 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

സൗദിയിലെ റാബക്കിൽ വാഹനാപകടത്തിൽ മലപ്പുറം തൃക്കണ്ണപുരം സ്വദേശി മരിച്ചു

December 09, 2019, 22:11 pm

ജിദ്ദ:സൗദിയിലെ റാബക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം തൃക്കണ്ണപുരം സ്വദേശി മരിച്ചു. കോറത്ത് പുളിക്കൽ തൊടിയിൽ അബ്ദുൽ വാഹിദ് (60) ആണ്  മരിച്ചത്. ഇന്നലെ രാത്രി 8.30 നാണ് അപകടം ഉണ്ടായത് .

 

റാബിക്ക് ഖാലിദ് ഇദ്രീസ് ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു. യൂസുഫ് -ഫാത്തിമ ദമ്പതികളുടെ മകനാണ്.സുഹ്‌റയാണ്  ഭാര്യ. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ കീഴിൽ നടന്നുവരുന്നു.

December 09, 2019, 22:11 pm

Advertisement