28 Thursday
October , 2021
3.46 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി; റഷീദ് ഉമരി ജനറൽ സെക്രട്ടറി


 

കൊടുവള്ളി: 2021 - 2024 വർഷത്തേക്കുള്ള എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ കൊടുവള്ളിയിൽ നടന്ന ജില്ല പ്രതിനിധിസഭയിൽ തിരഞ്ഞെടുത്തു. ഭാരവാഹികൾ: മുസ്തഫ കൊമ്മേരി (പ്രസിഡൻറ്), പി വി ജോർജ് കൂമ്പാറ, വാഹിദ് ചെറുവറ്റ (വൈസ് പ്രസിഡന്റുമാർ), എൻ.കെ റഷീദ് ഉമരി (ജനറൽ സെക്രട്ടറി), പി.ടി അഹമ്മദ്, കെ.പി ഗോപി , റഹ്‌മത്ത് നെല്ലൂളി , കെ.ഷമീർ വെള്ളയിൽ, നിസാം പൂത്തൂർ (സെക്രട്ടറിമാർ), ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ (ട്രഷറർ).

 

കമ്മിറ്റി അംഗങ്ങൾ: മുസ്തഫ പാലേരി, സലീം കാരാടി , അബ്ദുൽ ഖയ്യൂം, കെ.ജലീൽ സഖാഫി, ടി പി മുഹമ്മദ്, പി. നിസാർ അഹമ്മദ്, കെ.കെ ഫൗസിയ, സന്ധ്യ ഉമേഷ്, എഞ്ചിനിയർ എം.എ സലീം.

 

സംസ്ഥാന പ്രതിനിധി സഭാ കൗൺസിലർമാരായി ഷംസീർ ചോമ്പാല , സാലിം അഴിയൂർ, സി.കെ റഹീം മാസ്റ്റർ, കൂരൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, റഷീദ് മുതിരിക്കൽ , ഉമ്മർ പാറക്കൽ, ഷാഹീദ് കൊയിലാണ്ടി, ജാഫർ കെ.പി , ഹുസൈൻ മണക്കടവ്, ബഷീർ അമ്പലത്തിങ്കൽ, ഇസ്മായിൽ കമ്മന  എന്നിവരേയും തെരഞ്ഞെടുത്തു.

 

സംസ്ഥാന സെക്രട്ടറി പി.ആർ സിയാദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ, സംസ്ഥാന സമിതി അംഗം കൃഷ്ണൻ എരഞ്ഞിക്കൽ അഭിവാദ്യങ്ങൾ നേർന്നു.

 

September 18, 2021, 19:35 pm

Advertisement

Advertisement