12 Thursday
December , 2019
11.59 PM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

വിൻഡീസ് ട്വന്റി പരമ്പര: സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ

November 27, 2019, 13:14 pm

വെസ്റ്റിൻഡീസിനെതിരായ ടി ട്വന്റി പരമ്പരയിൽ മലയാളി താരം സഞ്ജുസാംസൺ ഇടംനേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റ ശിഖർ ധവാനു പകരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു ടീമിൽ ഇടംനേടിയത്.

 

ധവാനു പകരക്കാരനായ സഞ്ജുവിനെ ടീമിലെടുത്തതായി ബിസിസിഐ ആണ് ട്വിറ്ററിൽ അറിയിച്ചത്. പരിക്കിനെ തുടര്ന‍്ന് വൃദ്ധിമാൻ സാഹ ശസ്ത്രക്രിയയ്ക്കു  വിധേയനാവുമെന്നും ബിസിസിഐ വ്യക്തമാക്കി.

 

ബം​ഗ്ലാദേശിനെതിരായ ടി ട്വന്റി പരമ്പരയിൽ സഞ്ജുവിനെ ടീമിലെടുത്തെങ്കിലും ഒരു മൽസരത്തിൽ പോലും കളത്തിലിറക്കിയിരുന്നില്ല. ഇതിനെതിരേ പ്രതിഷേധം വ്യാപകമാവുകയും ചെയ്തു.

 

മൂന്നു മൽസരങ്ങളാണ് വിൻഡീസ് പരമ്പരയിലുള്ളത്. ടീം: വിരാട് കോഹ് ലി (ക്യാപ്റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഋഷഫ് പന്ത്, ശിവം ദൂബെ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ചഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സഞ്ജു സാംസൺ.

November 27, 2019, 13:14 pm

Advertisement