29 Saturday
February , 2020
2.56 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

സമ്മാന പെരുമഴയുമായി ശോഭിക വെഡിങ് സെന്റർ


കൂത്തുപറമ്പ് : പുതു വർഷത്തെ വരവേൽക്കാൻ നവീന വസ്ത്ര ശേഖരങ്ങൾ ഒരുക്കിയ ശോഭിക വെഡിങ് സെന്ററിൽ ഉപഭോക്താക്കൾക്ക് സമ്മാനപ്പെരുമഴ. ഓരോ പർച്ചേസിനും  നൽകുന്ന സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ആണ്  സമ്മാനങ്ങൾ നൽകിയത്.

 


സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ ജേതാവിന് വടകര എംപി കെ മുരളീധരൻ സമ്മാനം കൈമാറി. കൂത്തുപറമ്പ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ  എംപി മറിയം ബീവി ചടങ്ങിൽ സന്നിഹിതയായിരുന്നു.

 


ലൂയിസ് ഫിലിപ്പ്, അലൻസോളി, വാൻഹ്യുസൻ, റാങ്കളർ ,യു എസ് പോളോ, ഡെന്നിസ് മോർട്ടൻ, റെയ്മണ്ട്, ഒട്ടോ തുടങ്ങി ഒട്ടേറെ ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ശോഭിക ഒരുക്കിയിരിക്കുന്നത്.

 

പാർട്ണർമാരായ സൂപ്പി ഹാജി, കാസിം ഹാജി, കുഞ്ഞഹമ്മദ് ഹാജി, അബ്ദുറഹീം, സി എം റിയാസ് ചടങ്ങിൽ സംബന്ധിച്ചു.

 

December 22, 2019, 12:58 pm

Advertisement