30 Saturday
May , 2020
8.34 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

ചെറിയ പുസ്തകങ്ങളും വലിയ കഥകളുമായി വിദ്യാർഥികൾ


ഷാർജ: ചെറിയ പുസ്തകങ്ങൾ പക്ഷേ വലിയ കഥകൾ എന്ന പേരിൽ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. 38ാമത് അന്താരാഷ്ട്ര പുസ്തകമേളാ വേദിയിൽ സംഘടിപ്പിച്ച ശിൽപ്പശാലയ്ക്ക് ആൻമാരി റോളണ്ട നേതൃത്വം നൽകി.

 

എ4 വലിപ്പത്തിലുള്ള പേപ്പർകുട്ടികൾക്ക് നൽകിയ ശേഷം അവരെ കൊണ്ടത് ചെറുതായി മുറിപ്പിച്ച് പോക്കറ്റ് വലിപ്പത്തിലുള്ള പുസ്തകമാക്കിക്കൊണ്ടാണ് ശിൽപ്പശാല ആരംഭിച്ചത്.

 

സ്വന്തം രചനകളും പെയിന്റിങ്ങുകളും പുസ്തകമാക്കി മാറ്റാൻ വിദ്യാർഥികളെ ശിൽപ്പശാല പ്രാപ്തരാക്കുമെന്ന് ആൻമാരി റോളണ്ട് വ്യക്തമാക്കി.

 


ഒരു വിഷയമോ കഥാപാത്രമോ പേപ്പറിൽ എഴുതിയിട്ട ശേഷം കുട്ടികളെകൊണ്ട് അത് എടുപ്പിക്കുകയും വിഷയത്തെ അധികരിച്ച് കഥ വികസിപ്പിക്കാനും ശിൽപ്പശാല പരിശീലനം നൽകി.

November 08, 2019, 20:11 pm

Advertisement