12 Sunday
July , 2020
3.00 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ജബൽ ജെയ്സ് മഞ്ഞുമൂടി; താപനില പൂജ്യത്തിനും താഴെ


അബൂദബി: കനത്ത മഴ പെയ്തതിനു പിന്നാലെ യുഎഇയിലെ ഏറ്റവും വലിയ കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്സിൽ മഞ്ഞുമൂടി. -0.1 ഡി​ഗ്രി സെൽഷ്യസാണ് ഇവിടുത്തെ അന്തരീക്ഷ താപനില. മഴ തുടരുന്നതിനു പിന്നാലെ രാത്രിയിൽ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായി സ്വദേശിയായ അഹമ്മദ് അൽ ഷേഹി പറയുന്നു.

 


തണുപ്പ് കരുത്താർജിച്ചതോടെ ആളുകൾ കമ്പിളിവസ്ത്രങ്ങൾ ധരിച്ചാണ് പുറത്തിറങ്ങുന്നത്. കാലാവസ്ഥ പ്രതികൂലമായതോടെ വിവിധ ഭാഷകളിൽ റാസൽഖൈമ പോലിസ് മുന്നറിയിപ്പ് സന്ദേശങ്ങളും നൽകിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ വിളിക്കാനുള്ള നമ്പരുകളും പോലിസ് നൽകിയിട്ടുണ്ട്.

 

 

January 15, 2020, 14:14 pm

Advertisement