13 Thursday
August , 2020
11.46 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

64കാരനെ കാറിടിച്ചുകൊന്നതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ



അറുപത്തിനാലുകാരനായ സൈക്കിൾ യാത്രികനെ കാറിടിച്ചുകൊന്ന കുറ്റത്തിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിലായി. ഇന്നുരാവിലെ കൊളംബോയുടെ പ്രാന്തപ്രദേശമായ പനാദുരയിലാണ് അറസ്റ്റിനാധാരമായ അപകടം നടന്നത്. കാറിടിച്ചു ​ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 


കുശാൽ മെൻഡിസിനെ ഇന്നോ നാളെയോ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. സംഭവസമയം കുശാൽ മദ്യപിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല.

 

 

വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനായ കുശാൽ 44 ടെസ്റ്റുകളും 75 ഏകദിനങ്ങളുമാണ് ശ്രീലങ്കയ്ക്കു വേണ്ടി കളിച്ചത്.

 

July 05, 2020, 13:40 pm

Advertisement

Advertisement