24 Monday
February , 2020
5.43 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ്‌യുവി വെന്യൂ ഇന്ത്യന്‍ വിപണിയില്‍


ഹ്യുണ്ടായിയുടെ സബ് കോംപാക്ട് എസ് യുവി വെന്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ മോഡലിന്റെ അടിസ്ഥാന വില 6.50 ലക്ഷം രൂപയാണ്. ഉയര്‍ന്ന മോഡലിന് 11.10 ലക്ഷം രൂപയാവും.

 

ഒറ്റദിവസം കൊണ്ട് രണ്ടായിരത്തിലേറെ പ്രീ ബുക്കിങ് ആയിരുന്നു വെന്യൂവിന് ഇന്ത്യയില്‍ ലഭിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ വാഹനം വിതരണം ചെയ്തു തുടങ്ങുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ഉച്ചാരണ ഇംഗ്ലീഷ് തിരിച്ചറിയാന്‍ കഴിയുന്ന വോയ് അസിസ്റ്റ് സിസ്റ്റം വെന്യൂവിന്റെ പ്രത്യേകതയാണ്. പിന്‍വശത്തും എയര്‍കണ്ടീഷണറിന്റെ വെന്റിലേറ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

 

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാണ്. പെട്രോള്‍ എന്‍ജിനുകളില്‍ മൂന്ന് സിലിണ്ടറും നാലു സിലിണ്ടര്‍ മോഡലുകളും ഡീസലിന് നാല് സിലിണ്ടര്‍ മോഡലുമാണ് ഉള്ളത്.

 

May 21, 2019, 16:49 pm

Advertisement