28 Thursday
October , 2021
5.06 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

സയിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദ് ഒമാൻ കിരീടാവകാശി


 

ഒമാൻ കിരീടാവകാശിയായി സയിദ് തെയാസീൻ ബിൻ ഹൈതം അൽ സഈദിനെ തിരഞ്ഞെടുത്തു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂത്ത മകനാണ് സയിദ് തെയാസീൻ.

 

നിലവിൽ സാംസ്കാരിക, കായിക, യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയിദ് തെയാസീൻ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കിരീടാവകാശിയെ നിശ്ചയിച്ചുള്ള ഔദ്യോ​ഗിക അറിയിപ്പ് പുറത്തുവന്നത്.

 

ആധുനിക ഒമാൻ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയിദ് തെയാസീൻ. സുൽത്താൻ ഖാബൂസിന്റെ ഭരണകാലത്ത് കിരീടാവകാശി ഉണ്ടായിരുന്നില്ല.
 

 

January 13, 2021, 14:40 pm

Advertisement

Advertisement