9 Sunday
August , 2020
4.18 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി


ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും ചികിൽസ തുടരുകയാണെന്നും ഔദ്യോ​ഗിക അറിയിപ്പ്. ബെൽജിയത്തിൽ ചികിൽസയ്ക്കു പോയ ശേഷം മടങ്ങിയെത്തിയ സുൽത്താന്റെ ആരോ​ഗ്യനില സംബന്ധിച്ച് ആശങ്ക വ്യാപകമായ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. തന്റെ ക്ഷേമത്തിനു വേണ്ടി പ്രാർഥിച്ചവർക്കു സുൽത്താൻ നന്ദി അറിയിക്കുകയും ചെയ്തതായി അറിയിപ്പിൽ പറയുന്നു.

 

1970ലാണ് സുൽത്താൻ ഖാബൂസ് ഒമാന്റെ ഭരണസാരഥ്യമേറ്റെടുത്തത്. 49 വർഷം നീണ്ട ഭരണത്തിലൂടെ മേഖലയിലെ ശക്തമായ രാജ്യമാക്കി ഒമാനെ മാറ്റിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പശ്ചിമേഷ്യയിൽ ഏറ്റവും അധികം കാലം ഒരു രാജ്യത്തെ നയിക്കുന്ന ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ്. 

January 01, 2020, 08:28 am

Advertisement

Advertisement