15 Thursday
April , 2021
8.27 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

2021 ടാറ്റ സഫാരി പുറത്തിറക്കി; വില 14.69 ലക്ഷം രൂപ


 

ടാറ്റോ മോട്ടോർസ് പുതിയ മോഡൽ സഫാരി എസ് യുവി പുറത്തിറക്കി. 14.69 ലക്ഷം രൂപയാണ് വാഹനത്തിന് ഡൽഹയിൽ എക്സ് ഷോറൂം വില. ആറു സീറ്റ്, ഏഴ് സീറ്റ് വിഭാ​ഗത്തിലെത്തുന്ന വാഹനത്തിന് എക്സ്ഇ, എക്സ്എം, എക്സ്ടി, എക്സ്ടിപ്ലസ്, എക്സ്ഇസഡ്, എക്സ്ഇസഡ്പ്ലസ് എന്നിങ്ങനെ ആറു മോഡലുകൾ ലഭ്യമാണ്.

 

ഏറ്റവും ഉയർന്ന വേരിയന്റിലുള്ള വാഹനത്തിന്റെ മാന്വൽ മോഡലിന് 20.20 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 21.45 ലക്ഷം രൂപയും ഡൽഹിയിൽ എക്സ് ഷോറൂം വിലയുണ്ട്.

 

ഹാരിയറിന്റെ ഫൈവ് സീറ്റ് എസ് യുവിയുടെ മാതൃകയിലാണ് സഫാരിയുടെയും രൂപകൽപ്പന. 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോറ്റെയിൻമെന്റ് സംവിധാനം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, പനോരമിക് സൺറൂഫ്, പവേഡ് ഡ്രൈവർ സീറ്റ്, റെയിൻ സെൻസിങ് വൈപ്പർ, ഓട്ടോമാറ്റിക് ഹെഡ് ലാംപ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളാണ് ടാറ്റ വാഹനത്തിലേർപ്പെടുത്തിയിരിക്കുന്നത്.

 

February 22, 2021, 14:19 pm

Advertisement

Advertisement