7 Tuesday
July , 2020
6.18 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

മഹാരാഷ്ട്രയിലെ ലോണാർ തടാകം പിങ്ക് നിറമണിഞ്ഞതിന്റെ കാരണം തേടി ശാസ്ത്രസംഘം



മഹാരാഷ്ട്രയിലെ ലോണാർ തടാകം പിങ്ക് നിറമണിഞ്ഞതിന്റെ കാരണം തേടി ഒരു സംഘം ശാസ്ത്രജ്ഞർ. 5000 വർഷം മുമ്പ് രൂപംകൊണ്ടതെന്നു കരുതുന്ന ഓവൽ രൂപത്തിലുള്ള തടാകം മഹാരാഷ്ട്രയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയാണ് തടാകത്തിലെ വെള്ളത്തിന്റെ നിറം പങ്കായി മാറിയത്. തടാകത്തിന്റെ നിറംമാറ്റം പ്രദേശവാസികൾക്കു പുറമേ ശാസ്ത്രജ്ഞരെയും അമ്പരിപ്പിച്ചിരുന്നു.

 

ഇതേത്തുടർന്നാണ് നാ​ഗ്പൂരിലെ നാഷനൽ എൻവയേൺമെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രസംഘം ലോണാർ തടാകത്തിന്റെ നിറംമാറ്റം പഠിക്കാൻ തീരുമാനിച്ചത്.

 

ഈ മാസം 15നാണ് ശാസ്ത്രസംഘം തടാകത്തിലെത്തുക. വനംവകുപ്പിന്റെ അധീനതയിലാണ് സംരക്ഷണമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന ലോണാർ തടാകം.

 

അതേസമയം തടാകത്തിലെ ആൽ​ഗകളുടെ വളർച്ചയാണ് നിറംമാറ്റത്തിനു കാരണമെന്നും മുമ്പും ഇത്തരം നിറംമാറ്റം ഉണ്ടായിരുന്നുവെന്നും എന്നാൽ അവ ഇത്രമേൽ പ്രകടമല്ലായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

 

1823ൽ ബ്രിട്ടീഷ് ഉദ്യോ​ഗസ്ഥനായ സിജെഇ അലസ്കാണ്ടറാണ് ലോണാർ തടാകം കണ്ടെത്തിയത്.

 

June 13, 2020, 12:19 pm

Advertisement