ലോകത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ് ല ഇൻക് ഇന്ത്യയിലേക്കും. ലോകത്തിലെ അതിസമ്പന്നനായ എലൻ മസ്കിന്റെ കമ്പനി ബംഗളുരുവിലാണ് ഓഫിസ് ആരംഭിച്ചത്. ടെസ് ല ഇന്ത്യ മോട്ടോഴ്സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി ബംഗളുരുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് വിൽക്കുകയാണ് കമ്പനി ചെയ്യുക. സര് വീസ് അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തും.
ആമസോൺ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി കഴിഞ്ഞദിവസമാണ് ടെസ് ല മേധാവി എലൺ മസ്ക് ലോകത്തിലെ അതിസമ്പന്നനായി മാറിയത്.
January 13, 2021, 11:28 am