13 Friday
December , 2019
1.19 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

തലൈവിയുടെ ഫസ്റ്റ് ലുക്കിൽ തിളങ്ങി കങ്കണ

November 23, 2019, 16:52 pm

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആയ തലൈവിയുടെ ഫസ്റ്റ്ലുക് പുറത്തുവിട്ടു. കങ്കണ റാണൗത്ത് ആണ് ജയലളിതയായി വേഷമിടുന്നത്. 2020 ജൂൺ 26നാണ് ചിത്രം റിലീസ് ചെയ്യുക.

 

അഭിനേത്രിയായിരുന്ന കാലത്തെ ജയലളിതയുടെ ചെറുപ്പകാലവും രാഷ്ട്രീയനേതാവായ ശേഷമുള്ള ഷപ്പകർച്ചയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

 

നൂറ്റാണ്ടിലെ മികച്ച വിജയം നേടിയ വനിതകളിലൊരാളാണ് ജയലളിതയെന്നും സൂപ്പർതാരത്തിൽ നിന്ന് മികച്ച രാഷ്ട്രീയനേതാവായി വളർന്ന അവരുടെ ജീവിതം സിനിമയാക്കുന്ന പദ്ധതിയുടെ ഭാ​ഗമായതിൽ തനിക്ക് അഭിമാനമുണ്ടെന്നു കങ്കണ റാണൗത്ത് പ്രതികരിച്ചു.

 

November 23, 2019, 16:52 pm

Advertisement