25 Monday
May , 2020
5.09 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

കോവിഡ്​: തിരുവല്ല സ്വദേശി അജ്​മാനിൽ മരിച്ചു


 

അജ്​മാൻ: കോവിഡ്​  വൈറസ് ബാധിച്ച്​ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി അജ്​മാനിൽ മരിച്ചു. അജ്​മാൻ ഡാർവിഷ്​ എഞ്ചിനീയറിങ്​ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം ജയചന്ദ്രൻ (57) ആണ്​ മരിച്ചത്​.

 

മൂന്നാഴ്​ച മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​.   ഭാര്യ: ശോഭ. മക്കൾ: കണ്ണൻ, ഉണ്ണി.

 

May 22, 2020, 17:15 pm

Advertisement