9 Thursday
July , 2020
7.30 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

രണ്ടുദിവസത്തിനിടെ ക്വാറന്റൈൻ കേന്ദ്രത്തിൽ മരിച്ചുവീണത് മൂന്നു കുട്ടികൾ



കഴിഞ്ഞ 48 മണിക്കൂറിനിടെ ഛത്തീസ്​ഗഡിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മരിച്ചുവീണത് മൂന്നുകുട്ടികൾക്ക്. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളാണ് മരിച്ചവർ. അമിതമായ ചൂടും ക്വാറന്റൈൻ കേന്ദ്രങ്ങളിലെ തിരക്കുമാണ് മരണകാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

 

കുട്ടികളുടെ മരണത്തിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി ടി സിങ് ഡിയോ പറഞ്ഞു. വൻതോതിൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതിനാൽ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

 

ഒന്നരമാസവും മൂന്നുമാസവും ഒന്നരവയസ്സും പ്രായമുള്ള കുട്ടികളാണ് വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ മരിച്ചത്.

 

May 29, 2020, 13:35 pm

Advertisement