28 Thursday
October , 2021
4.02 PM
livenews logo
flash News
മോന്‍സൻ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് മെഡി. കോളേജിൽ മുറി പൂട്ടി ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ബജാജ് പൾസർ 250 പുറത്തിറക്കി പാക് വിജയമാഘോഷിച്ചതിന് അറസ്റ്റിലായ കശ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം; ഉമ്മ ജമീല പന്തീരാങ്കാവ് യുഎപിഎ കേസ്; താഹാ ഫസലിന് ജാമ്യം ഹരിയാനയിൽ വനിതാ കർഷക സമരക്കാർക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് പേർ കൊല്ലപ്പെട്ടു; ഡ്രൈവർ ഓടിയൊളിച്ചു പൊലീസുകാരന്റെ ഭാര്യയോട് എസ്ഐ അപമര്യാദയായി പെരുമാറി; കേസിന് പിന്നാലെ ഒളിവിൽ ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു മയക്കുമരുന്ന് കേസിൽ കിരൺ ​ഗോസാവി പിടിയിൽ സാങ്കേതിക രംഗത്തെ പുതിയ പ്രവണതകൾ അനിവാര്യമെന്ന് എം എ യൂസഫലി

കോവിഡ് ബാധിച്ച് ഒമാനിൽ മൂന്നു മലയാളികൾ മരിച്ചു


 

സലാല: കോവിഡ് ബാധിച്ച്‌ ഒമാനിലെ സലാലയിൽ ചികിത്സയിലിരുന്ന മൂന്ന് മലയാളികൾ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ് (35), വടകര കോട്ടൂർ സ്വദേശി പൊറലേരി മീത്തൽ ഉണ്ണി (49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ( 40) എന്നിവരാണ് മരിച്ചത്.

 

നവാസ് കഴിഞ്ഞ പത്തുവർഷമായി ഐടി മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച്‌ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

പാണ്ഡ്യ അസോസിയേറ്റ്സിൽ ജോലി ചെയ്തു വരികയായിരുന്നു ഉണ്ണി. കോവിഡ് ബാധിതനായ ഉണ്ണി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ ഭവിത. രണ്ടു മക്കളുണ്ട്. തായങ്ങാടി സ്വദേശി ഹംസ മാർക്കറ്റിൽ പച്ചക്കറി ഷോപ്പ് നടത്തി വരികയായിരുന്നു.

 

April 17, 2021, 10:35 am

Advertisement

Advertisement