19 Saturday
September , 2020
11.48 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ശ്രീന​ഗറിൽ ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്


ശ്രീനഗർ: കശ്​മീരിലെ ബാത്മലൂ ​ഏരിയയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന്​ തീവ്രവാദികളെ സൈനികർ വധിച്ചു. വെടിവയ്പ്പിൽ ഒരു ​ഗ്രാമീണ സ്ത്രീ കൊല്ലപ്പെടുകയും ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സിആർപിഎഫുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന്​ ഇന്നു പുലർച്ചെ രണ്ടരയോടെ ബാത്മലൂ ഏരിയയിലെ ഫിർദൗസാബാദ് പ്രദേശം സിആർപിഎഫ്​ പ്രദേശം വളയുകയായിരുന്നു. ഒളിച്ചിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടിയ സൈന്യം അവരിൽ മൂന്ന്​ പേരെ വധിക്കുകയായിരുന്നു. 

 

പരിക്കേറ്റ സിആർപിഎഫ്​ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ തെരച്ചിൽ തുടരുകയാണ്​.

September 17, 2020, 11:28 am

Advertisement

Advertisement