20 Sunday
September , 2020
12.35 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

തിരൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു



റാസൽ ഖൈമ: മലപ്പുറം തിരൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിറമരുതൂർ ചക്കരമൂല സ്വദേശി കാരിയെക്കാൾ ഇസ്മായിൽ ആണ് മരിച്ചത്. റാസൽ ഖൈമയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

 

പിതാവ് അബ്ദുൽ റഹ്‌മാൻ ,മാതാവ് തിത്തിമ്മു . ഭാര്യ അസൂറാ. മക്കൾ: മുഹമ്മദ് ശമീൽ, മുഹമ്മദ് ഷെഫീൻ. സഹോദരൻ അബ്ദുൽ ലത്തീഫ്

 

റാക് ഹോസ്പിറ്റൽ മോർച്ചറിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തികരിച്ചു നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റാക് കെഎംസിസി റെസ്ക്യൂ വിങ് കൺവീനർ അസൈനാർ കോഴിച്ചെന അറിയിച്ചു .

 

September 15, 2020, 17:08 pm

Advertisement

Advertisement