25 Saturday
January , 2020
5.26 PM
livenews logo
flash News
മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ്

സുരക്ഷാ ഉപദേഷ്ടാവിനെ ഡോണാല്‍ഡ് ട്രംപ് പിരിച്ചുവിട്ടു

September 10, 2019, 22:00 pm

വാഷിങ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് പിരിച്ചുവിട്ടു. ജോണ്‍ ബോള്‍ട്ടന്റെ സേവനം വൈറ്റ് ഹൗസിന് ആവശ്യമില്ലെന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി അറിയിച്ചുവെന്നായിരുന്നു സുരക്ഷാഉപദേഷ്ടാവിനെ പിരിച്ചുവിട്ടതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ജോണ്‍ ബോള്‍ട്ടന്റെ നിരവധി നിര്‍ദേശങ്ങളോടു കടുത്ത അതൃപ്തി അറിയച്ചിരുന്നു. വരുന്ന ആഴ്ച പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

 

താലിബാനെ ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് ക്ഷണിക്കാനുള്ള നീക്കം മന്ത്രിസഭയിലെ ഭിന്നാഭിപ്രായം മൂലം റദ്ദാക്കിയതിനു പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവിനെ പിരിച്ചുവിട്ടതായുള്ള ട്രംപിന്റെ അറിയിപ്പുണ്ടാവുന്നത്.

 

September 10, 2019, 22:00 pm

Advertisement