13 Thursday
August , 2020
11.03 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

യുഎസിൽ ടിക്ക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്



ഇന്ത്യക്കു പിന്നാലെ യുഎസിലും നിരോധന ഭീഷണിയിൽ ജനപ്രിയ ചൈനീസ് ആപ്ലിക്കേഷൻ ടിക്ക് ടോക്ക്. ടിക്ക് ടോക്കിന് യുഎസിൽ നിരോധനമേർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണാൽഡ് ട്രംപാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നുതന്നെ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് ആപ്ലിക്കേഷൻ യുഎസ് പൗരന്മാരുടെ വ്യക്തിവിവരങ്ങൾ ചോർത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.

 

 

എട്ടുകോടി ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ചൈനയിലുള്ളത്. നിരോധനമേർപ്പെടുത്തിയാൽ കനത്ത ആഘാതമാവും അത് ടിക്ക് ടോക്കിനുണ്ടാക്കുക.

 

 

ചൈനയും യുഎസും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ നടപടി. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അമേരിക്ക അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെ ചെങ്ദുവിലെ യുഎസ് കോൺസുലേറ്റ് ചൈനയും ഒഴിപ്പിക്കുകയുണ്ടായി.

 

August 01, 2020, 13:11 pm

Advertisement

Advertisement